സൊജന്യമായി ചെവ്വ ഗ്രഹത്തിലേക്കു പറക്കാന്‍(NASA)

അടുത്ത വര്‍ഷം 2011 ഒക്ടോബറില്‍ ചെവ്വാ‍ ഗ്രഹത്തിലേക്കു പോകാന്‍ ഇരിക്കുന്ന റോബോട്ട് നിങ്ങളുടെ നാമവും ചുമന്നുകൊണ്ടു പറക്കാന്‍ ഇരിക്കുന്നു ചെവ്വയില്‍ തന്റെ പേരു എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേരു പതിക്കല്‍ “റെജിസ്ടര്‍“ ചെയ്യേണ്ടതാണു

നാസയില്‍ നിന്നു അടുത്ത വര്‍ഷം ചെവ്വ ഗ്രഹത്തില്‍ ഗവേഷണത്തിനായി പുതിയ തരം റോബോട് ഒന്നു സജ്ജമായിക്കൊണ്ടിരിക്കുന്നു ഇതില്‍ ഉള്ള മൈക്രോ ചിപ്പില്‍ നമ്മുടെ പേര് രേഖപ്പെടുത്തി ചെവ്വയില്‍ കൊണ്ടെത്തിക്കുന്നു നാസയുടെ

ഉപയോഗപ്രദമായ ബൂമെരാങ് gmail (Boomerang)

അത്യാവശ്യം ചില തിരക്കേറിയ ദിവസ്സങ്ങളില്‍ നമുക്കു നെറ്റില്‍ ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ കഴിയാതെ വരും എന്നു നാം മുന്‍ കൂട്ടി തന്നെ കണക്കാക്കുന്നു എന്നിരിക്കട്ടെ ഉദാഹ:(ഫങ്ഷന്‍ പ്രോഗ്രാമുകല്‍,മീറ്റിങുകല്‍,വീട്ടിലെ വിവാഹങ്ങല്‍ യാത്രാ തിവസ്സങ്ങല്‍...)എന്നാല്‍ ആ ദിവസ്സം തന്നെ ആര്‍ക്കെങ്കിലും ഈമെയിലില്‍ സന്ദേശങ്ങല്‍ അയക്കേണ്ടി വരികയോ അല്ലങ്കില്‍ ഓഫിസ് സംബന്ധമായ സന്ദേശങ്ങളോ മറ്റും അയക്കേണ്ടി വന്നാല്‍ ഒരു മാര്‍ഗ്ഗവും ഇല്ലല്ലോ എന്നു കരുതി ഇനി വിഷമിക്കേണ്ടതില്ല മണിക്കൂറുകല്‍ കഴിഞോ ഒരു തിവസ്സമോ ഒരാഴ്ചയോ മാസമോ കഴിഞിട്ടായാലും നിങ്ങല്‍ മുന്‍ കൂട്ടി സജ്ജീകരിച്ച സന്ദേശങ്ങളെ ക്രിത്യ സമയത്തു അയക്കുന്ന പണി  “ബൂമെരങ്“ (Boomerang)  ചെയ്യുന്നു

ലിനക്സില്‍ ഇനി ജീമെയിലിന്‍ വോയ്സ് & വീഡിയോ ചാറ്റ്

നിനക്സ് ഉപഭോക്താകല്‍ക്കു ഒരു സന്തോഷ വാര്‍ത്തയെ ഗൂഗില്‍ അറിയിച്ചിരിക്കുന്നു   ലിനക്സ്-ല്‍  ജീമെയില്‍ ഉപഭോക്താക്കല്‍  ഇനി വോയ്സ്&വീഡിയോ ചാറ്റും ഉപയോ
ഗിക്കാം ലിനക്സ്-ഇല്‍ ഈ  സേവനം  എങ്ങനെ ചേര്‍ക്കേണ്ടതു   എന്ന്   നമുക്കു നോക്കാം  വൈറസ് പിടികൂടാത്ത ഒരു സൌജന്യ ഓപ്രേറ്റിങ് സിസ്റ്റം എന്ന വകയില്‍ അതിന്റ്റെതായ തനിമയുടന്‍ വലം വരുന്ന ലിനക്സ് ഓപ്രേറ്റിങ് സിസ്റ്റത്തില്‍ ജീമെയ്ലിന്‍വോയ്സ്&വീഡിയോ ചാറ്റ് കൂടി ചെയ്യുവാനുള്ള സൌകര്യം ഏര്‍പ്പെടിത്തിയിരിക്കുന്നു
ഉപുണ്ടു മറ്റും ലിനിക്സ്-ന്‍  അപ്ഡേറ്റാ‍യി  പുറത്തിറങ്ങുന്ന ഇപ്പോഴത്തെ  എല്ലാപതിപ്പുകളിലും  ഈ സേവനം  ഉപയോഗിക്കവുന്നതാണു ഈ വോയ്സ്&വീഡിയോ സേവനം ലഭിക്കുന്നതിനു ഗൂഗിളിന്റ്റെ

ഹോലോ ഗ്രാപിക് Holographic Text Messages

സെല്‍ ഫോണില്‍ മെസേജ് വായിക്കുന്നതു നാം കണ്ടിട്ടുണ്ടാവും പക്ഷെ അയച്ചയാളു തന്നെ നേരിട്ടുവന്നു നമ്മുടെ കണ്മുന്നെ ആമെസേജ് വായിച്ചാല്‍ എങ്ങനെയുണ്ടാവും ഹോലോ   ഗ്രാപിക് എന്ന  സാങ്കേതികവിധ്യ വഴി ഇതു  സാധ്യമാകുന്നു  കുതിച്ചു കയറുന്ന സാങ്കേതിക വിധ്യയുടെ ഭാഗമാണു ഹോലോ  ഗ്രാപിക്മെസേജ്  അതായതു മെസേജ്  അയച്ച  വ്യക്തിതന്നെ 3D  രൂഭത്തില്‍  നമ്മുടെ  മുന്നില്‍  വന്നു  അതു വയിക്കുന്നതിനെയാണു Holographic Text Messages എന്നു ഉദ്ദേശിക്കുന്നതു ഇതില്‍ ഒരു മായയും ഇല്ലതെ തന്നെ കണ്‍ മുന്നില്‍ വരുന്ന മനുഷ്യ രൂപം  നമുക്കും വരും തലമുറക്കും ഒരല്‍ബുധമായ്തീരും എന്നതില്‍ സംശയമില്ല  ഇതിന്റെ പരീക്ഷണ സ്രമങ്ങളെല്ലാം വിജയകരമായിരിക്കുന്നു  ഹോലോ  ഗ്രാപിക്  മെസേജ്  കുറിച്ചുള്ള പരീക്ഷണ വീടിയോ

വിണ്ടൌസ്(Windows)എളുപ്പത്തില്‍ റിപ്പയര്‍ ചെയ്യുവാന്‍

അവസാനമായി കംബ്യൂട്ടര്‍ ഷട് ടൌന്‍ ചെയ്തപ്പൊല്‍ Windows XP നന്നായി വര്‍ക്ക് ചെയ്തിരിന്നു
പക്ഷെ ഇപ്പോല്‍ കംബ്യൂട്ടര്‍ ഓപ്പന്‍ ചെയ്തപ്പോല്‍ സ്ക്രീനില്‍ 
Windows could not start because the following file missing or corrupt: 
\WIND0WS\SYSTEM32\CONFIG\SOFTWARE 
You can attempt to repair this file by starting Windows Setup using the original Setup CD-ROM. 
Select 'r' at the First screen to start repair

Microsoft office 2007/2010-ല്‍ ‍office 2003-ന്റ്റെ മെനു സ്രഷ്ടിക്കല്‍

നിങ്ങല്‍ മൈക്രോസോഫ്റ്റ് ഓഫീസ് 2007/2010 ഉപയോഗിക്കുന്നവരാണോ?
പല വര്‍ഷങ്ങളായി ഓഫീസ് 2003-ല്‍ വര്‍ക്കു ചെയ്തു ശീലമുള്ളവര്‍ നവീകരിച്ച ഒഫീസ് 2007/2010-ലേക്കു മാറുംബോല്‍ അതില്‍ ഉള്ള റിബ്ബണ്‍
മെനുവില്‍ നിങ്ങല്‍ തിരയുന്ന ബട്ടണുകല്‍ എവിടെയാണെന്ന കുഴപ്പം തീരാന്‍ കുറയെ സമയമെടുത്തേക്കാം  വളരെ വേഗം ചെയ്തു തീര്‍ക്കേണ്ട വര്‍ക്കുകല്‍ഉള്ളപ്പോല്‍ ഓഫീസ് 2007/2010-ലെ മെനു കാരണം ടെന്‍ഷ്യന്‍ അടിചു തല മുടി പറിച്ചു പോകുന്ന സന്ദര്‍ഭങ്ങല്‍ നമ്മില്‍ പലപ്പോഴും ഉണ്ടാകാറുണ്ടു

ഇന്ത്യയ്ക്കു വേണ്ടി എപിക് ബ്രവ്സര്‍(epic browser)

ഇന്ത്യയ്ക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ എപിക് ബ്രൌസര്‍ പുറത്തു വന്നു കഴിഞു  ബെങ്കളൂരിനെ കേന്ത്രമായികൊണ്ട Hidden Reflex  എന്ന സോഫ്റ്റ്വേര്‍ സ്താപനമാണു ഈ ബ്രൌസറിന് രൂപം നല്‍കിയതു

 ഇതിന്റ്റെ അടിസ്താന സാങ്കേതികം mozilla യുടെ ഫയര്‍ ഫോക്സിന്റ്റേതാണു മറ്റുള്ള ബ്രൌസറുകളുടെ കൂട്ടത്തില്‍ ഇതിന്ചില പ്രത്യേതകളുണ്ടു ആധ്യമായിട്ടാണു ഒരു ബ്രവ്സര്‍ സ്വയംസംരക്ഷിക്കുന്നതു കൂടാതെ അതു ഉള്‍കൊള്ളുന്ന കംബ്യൂട്ടറിനെയും വൈറസുകളില്‍ നിന്നു സംരക്ഷണം നല്‍കുന്നതു ബ്രൌസറിനോടൊപ്പം തന്നെ Anti-Virus-സും പ്രവര്‍ത്തിക്കുന്നു അതുകൊണ്ടു നമ്മുടെ കംബ്യൂട്ടറിലെ Virus സിനെ  നഷിപ്പിക്കാന്‍ സാതിക്കും