Microsoft office 2007/2010-ല്‍ ‍office 2003-ന്റ്റെ മെനു സ്രഷ്ടിക്കല്‍

നിങ്ങല്‍ മൈക്രോസോഫ്റ്റ് ഓഫീസ് 2007/2010 ഉപയോഗിക്കുന്നവരാണോ?
പല വര്‍ഷങ്ങളായി ഓഫീസ് 2003-ല്‍ വര്‍ക്കു ചെയ്തു ശീലമുള്ളവര്‍ നവീകരിച്ച ഒഫീസ് 2007/2010-ലേക്കു മാറുംബോല്‍ അതില്‍ ഉള്ള റിബ്ബണ്‍
മെനുവില്‍ നിങ്ങല്‍ തിരയുന്ന ബട്ടണുകല്‍ എവിടെയാണെന്ന കുഴപ്പം തീരാന്‍ കുറയെ സമയമെടുത്തേക്കാം  വളരെ വേഗം ചെയ്തു തീര്‍ക്കേണ്ട വര്‍ക്കുകല്‍ഉള്ളപ്പോല്‍ ഓഫീസ് 2007/2010-ലെ മെനു കാരണം ടെന്‍ഷ്യന്‍ അടിചു തല മുടി പറിച്ചു പോകുന്ന സന്ദര്‍ഭങ്ങല്‍ നമ്മില്‍ പലപ്പോഴും ഉണ്ടാകാറുണ്ടു
 ഈ അവസരത്തില്‍ ഓഫീസ് 2007/2010-ല്‍ 2003-ന്റ്റെ റിബ്ബണ്‍ മെനു കൂടിഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്നാശിക്കുന്നവര്‍ക്കു ഇതാ നിങ്ങല്‍ക്കായ്..., യുബിറ്റ്മെനു ubitMenu Add-in  ഒരു പുതിയ റിബ്ബണില്‍ 2003-ലെ മെനുവിനെ നിങ്ങളുടെ ഓഫീസ് 2007 അല്ലങ്കില്‍ 2010-ല്‍ രൂഭീകരിക്കുന്നു


ubitMenu നിങ്ങളുടെ  Microsoft office 2007/2010-ന്റ്റെ എല്ലാ സവിശേഷതകളെയും നില നിര്‍ത്തിക്കൊണ്ടു തന്നെ Word,Exel,PowerPoint തുടങ്ങിയവയില്‍ 2003-ലെ ക്ലാസിക്ക് മെനുവിനെ സ്രഷ്ടിക്കുന്നു  താഴെയുള്ള ഇമേജ് സ്രദ്ധിക്കു ഇവിടെ 2003-ന്റ്റെ മിനു കാണാം ഒപ്പം തന്നെ 2007-ലെ PDF -ല്‍ സേവ് ചെയ്യുന്ന മറ്റുസൌകര്യങ്ങളെയും കാണാം


 PowerPoint  വര്‍ക്ക് സുഗമമാക്കുന്നു


              ubitMenu Add-in  സ്വകാര്യ ഉപയോകത്തിനു മാത്രം സൌജന്യമായി ലഭിക്കുന്നു.

                                                  Download UBitMenu  

0 അഭിപ്രായങ്ങല്‍:

Post a Comment