ഉപയോഗപ്രദമായ ബൂമെരാങ് gmail (Boomerang)

അത്യാവശ്യം ചില തിരക്കേറിയ ദിവസ്സങ്ങളില്‍ നമുക്കു നെറ്റില്‍ ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ കഴിയാതെ വരും എന്നു നാം മുന്‍ കൂട്ടി തന്നെ കണക്കാക്കുന്നു എന്നിരിക്കട്ടെ ഉദാഹ:(ഫങ്ഷന്‍ പ്രോഗ്രാമുകല്‍,മീറ്റിങുകല്‍,വീട്ടിലെ വിവാഹങ്ങല്‍ യാത്രാ തിവസ്സങ്ങല്‍...)എന്നാല്‍ ആ ദിവസ്സം തന്നെ ആര്‍ക്കെങ്കിലും ഈമെയിലില്‍ സന്ദേശങ്ങല്‍ അയക്കേണ്ടി വരികയോ അല്ലങ്കില്‍ ഓഫിസ് സംബന്ധമായ സന്ദേശങ്ങളോ മറ്റും അയക്കേണ്ടി വന്നാല്‍ ഒരു മാര്‍ഗ്ഗവും ഇല്ലല്ലോ എന്നു കരുതി ഇനി വിഷമിക്കേണ്ടതില്ല മണിക്കൂറുകല്‍ കഴിഞോ ഒരു തിവസ്സമോ ഒരാഴ്ചയോ മാസമോ കഴിഞിട്ടായാലും നിങ്ങല്‍ മുന്‍ കൂട്ടി സജ്ജീകരിച്ച സന്ദേശങ്ങളെ ക്രിത്യ സമയത്തു അയക്കുന്ന പണി  “ബൂമെരങ്“ (Boomerang)  ചെയ്യുന്നു

അതായതു നിങ്ങല്‍ അയക്കുന്ന, സ്വീകരിക്കുന്ന സന്ദേശങ്ങളെ  schedule ചെയ്യുന്നത്രെ“ഫയര്‍ഫോക്സ്&ഗൂഗില്‍ക്രോം“ന് വേണ്ടിയുള്ള ഈ “ബൂമെരങ് ബീട്ടാ“ ഇതു ‘Beta‘ ആയതുകൊണ്ടു Invite Code വഴി മാത്രമെ ഡൊണ്‍ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു

Invite Code-ന്‘htg‘(ചുമ്മ ഇരിക്കട്ടെ) എന്നു ടൈപ്പു ചെയ്തു ഡൊണ്‍ലോഡ് ചെയ്യുക
ഡൊണ്‍ലോഡ് ചെയ്യുന്നതിനു ഈ സൈറ്റിലേക്കു പോവുക http://www.baydin.com/boomerang4gmail/


ഇതു “ഗൂഗില്‍ക്രോം“,“ഫയര്‍ഫോക്സ്“എന്നു പ്രത്യേകം ഉള്ളതു കൊണ്ടു നിങ്ങളുടെ ബ്രൊസര്‍

ഏതാണോ അതനുസരിച്ചു ഡൊണ്‍ലോഡ് ചെയ്യുക ഇതു ഇന്‍സ്ടാല്‍ ചെയ്തതിനു ശേഷം നിങ്ങളുടെ ബ്രൊസര്‍ ഒന്നു ക്ലോസ് ചെയ്തു വീണ്ടും ഓപ്പന്‍ ചെയ്യുക


ഇനി നിങ്ങളുടെ ജീമെയില്‍ ഓപ്പന്‍ ചെയ്തു പുതിയ സന്ദേശങ്ങല്‍ അയക്കുന്ന സമയം മുകളില്‍
“Send Later“ എന്ന ഒരു പുതിയ ബട്ടന്‍ കാണാം ഇതിലുള്ള സൊകര്യങ്ങല്‍ ഉപയോഗിച്ചു
നിങ്ങള്‍ എഴുതുന്ന ഈമെയിലുകള്‍ നിര്‍ദേശിച്ച സമയത്തു അയക്കാന്‍ കഴിയും അതുവരെ നിങ്ങല്‍ അയക്കുന്ന സന്ദേശങ്ങല്‍ നിങ്ങളുടെ ജീമെയില്‍ സര്‍വറില്‍ ഉണ്ടാകും
അതുപോലത്തന്നെ സന്ദേശങ്ങല്‍ receive  ചെയ്യുന്ന (വീണ്ടും ഇന്‍ബോക്സില്‍ വരുന്ന) ഉദ്ദേശ


ഒരു ഈമെയിലിനെ ഓപ്പന്‍ ചെയ്യുംബോഴും മുകളില്‍ വലതു ഭാഗത്തു ഉള്ള “Boomerang“
ബട്ടണ്‍ ക്ലിക്ക് ചെയ്തു schedule  ചെയ്യാനും സാതിക്കുന്നു

 വായനക്കാരോടൊരു അഭ്യര്‍ത്തന
വാക്കു പിശകും അക്ഷരത്തെറ്റുകളും ഉണ്ടെങ്കില്‍ ക്ഷെമിക്കുക തിരുത്തുക അഭിപ്പ്രായങ്ങല്‍എഴുതുക
എല്ലവര്‍ക്കും നന്മകല്‍ നേര്‍ന്നുകൊണ്ടു............



0 അഭിപ്രായങ്ങല്‍:

Post a Comment