ഇന്ത്യയ്ക്കു വേണ്ടി എപിക് ബ്രവ്സര്‍(epic browser)

ഇന്ത്യയ്ക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ എപിക് ബ്രൌസര്‍ പുറത്തു വന്നു കഴിഞു  ബെങ്കളൂരിനെ കേന്ത്രമായികൊണ്ട Hidden Reflex  എന്ന സോഫ്റ്റ്വേര്‍ സ്താപനമാണു ഈ ബ്രൌസറിന് രൂപം നല്‍കിയതു

 ഇതിന്റ്റെ അടിസ്താന സാങ്കേതികം mozilla യുടെ ഫയര്‍ ഫോക്സിന്റ്റേതാണു മറ്റുള്ള ബ്രൌസറുകളുടെ കൂട്ടത്തില്‍ ഇതിന്ചില പ്രത്യേതകളുണ്ടു ആധ്യമായിട്ടാണു ഒരു ബ്രവ്സര്‍ സ്വയംസംരക്ഷിക്കുന്നതു കൂടാതെ അതു ഉള്‍കൊള്ളുന്ന കംബ്യൂട്ടറിനെയും വൈറസുകളില്‍ നിന്നു സംരക്ഷണം നല്‍കുന്നതു ബ്രൌസറിനോടൊപ്പം തന്നെ Anti-Virus-സും പ്രവര്‍ത്തിക്കുന്നു അതുകൊണ്ടു നമ്മുടെ കംബ്യൂട്ടറിലെ Virus സിനെ  നഷിപ്പിക്കാന്‍ സാതിക്കും



 കൂടാതെ മിക്ക ഇന്ത്യന്‍ ഭാഷകളിലും ടൈപ് ചെയ്യാനും സാതിക്കുന്നു firefox plug-in കൂടി ഈ ബ്രവ്സറില്‍ ഇണങ്ങി പ്രവര്ത്തിക്കാന്‍ കഴിവുള്ളതത്രെ മാത്രമല്ല     ഏതാണ്ടു ഒപെറായുടെ സൈടു ബാറിനെപ്പോലെ  ഒരു സൈടു ബാറും ഉണ്ടു 
                                                                                                    

അതൊന്നു ഉപയോഗിചു നോക്കിയാല്‍ നിങ്ങല്‍ക്കു epic-കിന്റ്റെ തനിമ  മനസിലാകും നിങ്ങളുടെ ബ്രവ്സിങ് സംബന്ധിചുള്ള അനുഭവങ്ങളുടെ മാറ്റു കൂട്ടുന്നതില്‍ ഗണനീയമായ പങ്കു വഹിക്കും എന്നതില്‍ സംശയമില്ല വേറെയും പല പുതിയ പദ്ധധികളും പ്രകാഷിക്കുന്നതായ് കാണാം  നിങ്ങളുടെ സ്വകാര്യ തിരയലിനെ             (search dataയെസംഭരിക്കുന്നതല്ല
ഫയര്‍ ഫോക്സിനെപ്പോലെ വേഗതയുമുണ്ടു ഉപയോഗത്തില്‍ mozilla യോടു സമപ്പെടുത്തിയാല്‍ വലിയ വിത്തിയാസം ഒന്നുമില്ലങ്കിലും ഫയര്‍ ഫോക്സിനേക്കാല്‍ എപിക് മനസ്സു
നിറയ്ക്കുന്നു mozilla യെ ഉപേക്ഷിക്കാന്‍ മുഖം ചുളിക്കുന്നവര്‍ എപിക്നെയും ഇഷ്ടപ്പെടും മൊജില്ലയുടെ മറ്റൊരു മുഖം തന്നയാണു എപിക്. ചില സന്നര്‍ഭങ്ങളില്‍ തന്റ്റെ Stability ദുര്‍ബ്ബലപ്പെടുന്നതായ്കാണേണ്ടിവരുമെങ്കിലും നമ്മെപ്പോലെ പലരും ഉപയോഗിക്കുന്നതിലൂടെ   പോരയ്മകല്‍
ചൂണ്ടിക്കാണിക്കുന്നതിലൂടെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാതിക്കും ഭാരധത്തിന് വേണ്ടി പ്രത്യേതകം സജ്ജീകരിച്ച ഈ ബ്രവ്സറിനെ നമുക്കു ആധരിക്കാം ഇതു ലഭ്യമാക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക.

0 അഭിപ്രായങ്ങല്‍:

Post a Comment