ലിനക്സില്‍ ഇനി ജീമെയിലിന്‍ വോയ്സ് & വീഡിയോ ചാറ്റ്

നിനക്സ് ഉപഭോക്താകല്‍ക്കു ഒരു സന്തോഷ വാര്‍ത്തയെ ഗൂഗില്‍ അറിയിച്ചിരിക്കുന്നു   ലിനക്സ്-ല്‍  ജീമെയില്‍ ഉപഭോക്താക്കല്‍  ഇനി വോയ്സ്&വീഡിയോ ചാറ്റും ഉപയോ
ഗിക്കാം ലിനക്സ്-ഇല്‍ ഈ  സേവനം  എങ്ങനെ ചേര്‍ക്കേണ്ടതു   എന്ന്   നമുക്കു നോക്കാം  വൈറസ് പിടികൂടാത്ത ഒരു സൌജന്യ ഓപ്രേറ്റിങ് സിസ്റ്റം എന്ന വകയില്‍ അതിന്റ്റെതായ തനിമയുടന്‍ വലം വരുന്ന ലിനക്സ് ഓപ്രേറ്റിങ് സിസ്റ്റത്തില്‍ ജീമെയ്ലിന്‍വോയ്സ്&വീഡിയോ ചാറ്റ് കൂടി ചെയ്യുവാനുള്ള സൌകര്യം ഏര്‍പ്പെടിത്തിയിരിക്കുന്നു
ഉപുണ്ടു മറ്റും ലിനിക്സ്-ന്‍  അപ്ഡേറ്റാ‍യി  പുറത്തിറങ്ങുന്ന ഇപ്പോഴത്തെ  എല്ലാപതിപ്പുകളിലും  ഈ സേവനം  ഉപയോഗിക്കവുന്നതാണു ഈ വോയ്സ്&വീഡിയോ സേവനം ലഭിക്കുന്നതിനു ഗൂഗിളിന്റ്റെ
ഈ പേജിലേക്കു പോകേണ്ടതാണു http://gmail.com/videochat
വരുന്ന സ്ക്രീനില്‍ nstall voice and video chat എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്തുഅടുത്തു  നമുക്കു ആവശ്യമുള്ള   വോയ്സ്&വീഡിയോ  ഡാറ്റയെ  ഡൌണ്‍ലോഡ് ചെയ്തു കംബ്യൂട്ടറില്‍ ഇന്‍സ്റ്റാല്‍ ചെയ്യുക ഇനി  നിങ്ങളുടെ  ഉപുണ്ടു&ലിനക്ല്സില്‍ജീമെയ്ലിന്‍ വോയ്സ്&വീഡിയോ ചാറ്റിങ് ലഭ്യമാകും

0 അഭിപ്രായങ്ങല്‍:

Post a Comment