സൊജന്യമായി ചെവ്വ ഗ്രഹത്തിലേക്കു പറക്കാന്‍(NASA)

അടുത്ത വര്‍ഷം 2011 ഒക്ടോബറില്‍ ചെവ്വാ‍ ഗ്രഹത്തിലേക്കു പോകാന്‍ ഇരിക്കുന്ന റോബോട്ട് നിങ്ങളുടെ നാമവും ചുമന്നുകൊണ്ടു പറക്കാന്‍ ഇരിക്കുന്നു ചെവ്വയില്‍ തന്റെ പേരു എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേരു പതിക്കല്‍ “റെജിസ്ടര്‍“ ചെയ്യേണ്ടതാണു

നാസയില്‍ നിന്നു അടുത്ത വര്‍ഷം ചെവ്വ ഗ്രഹത്തില്‍ ഗവേഷണത്തിനായി പുതിയ തരം റോബോട് ഒന്നു സജ്ജമായിക്കൊണ്ടിരിക്കുന്നു ഇതില്‍ ഉള്ള മൈക്രോ ചിപ്പില്‍ നമ്മുടെ പേര് രേഖപ്പെടുത്തി ചെവ്വയില്‍ കൊണ്ടെത്തിക്കുന്നു നാസയുടെ
വെബ്സൈറ്റില്‍ നാം നമ്മുടെ പേരും നാടും പോസ്റ്റല്‍ കോടുംനല്‍കിയാല്‍ സൊജന്യമായ്തന്നെ നമ്മുടെ പേര് പതിച്ചു ഇതില്‍ പങ്കെടുത്തതിന്റെ സാക്ഷിയപത്രവും
“Certificate“ അതിന്റെ നംബരും നല്‍കുന്നു കോടികളുടെ ചിലവില്‍  തയ്യാറാകുന്ന ആധുനിക റോബോട് നമ്മുടെ നാമവും ചുമന്നു കൊണ്ടു പോകും  നാളയുടെ ചരിത്ത്രത്തില്‍ സ്താനം നേടണം എന്നാശിക്കുന്നവര്‍ക്കു ഒരവസരം അതു പാഴാക്കാതെ പേര് പതിക്കുക.
ആ സൈറ്റിലേക്കു പോകുവാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക


0 അഭിപ്രായങ്ങല്‍:

Post a Comment