ഹോലോ ഗ്രാപിക് Holographic Text Messages

സെല്‍ ഫോണില്‍ മെസേജ് വായിക്കുന്നതു നാം കണ്ടിട്ടുണ്ടാവും പക്ഷെ അയച്ചയാളു തന്നെ നേരിട്ടുവന്നു നമ്മുടെ കണ്മുന്നെ ആമെസേജ് വായിച്ചാല്‍ എങ്ങനെയുണ്ടാവും ഹോലോ   ഗ്രാപിക് എന്ന  സാങ്കേതികവിധ്യ വഴി ഇതു  സാധ്യമാകുന്നു  കുതിച്ചു കയറുന്ന സാങ്കേതിക വിധ്യയുടെ ഭാഗമാണു ഹോലോ  ഗ്രാപിക്മെസേജ്  അതായതു മെസേജ്  അയച്ച  വ്യക്തിതന്നെ 3D  രൂഭത്തില്‍  നമ്മുടെ  മുന്നില്‍  വന്നു  അതു വയിക്കുന്നതിനെയാണു Holographic Text Messages എന്നു ഉദ്ദേശിക്കുന്നതു ഇതില്‍ ഒരു മായയും ഇല്ലതെ തന്നെ കണ്‍ മുന്നില്‍ വരുന്ന മനുഷ്യ രൂപം  നമുക്കും വരും തലമുറക്കും ഒരല്‍ബുധമായ്തീരും എന്നതില്‍ സംശയമില്ല  ഇതിന്റെ പരീക്ഷണ സ്രമങ്ങളെല്ലാം വിജയകരമായിരിക്കുന്നു  ഹോലോ  ഗ്രാപിക്  മെസേജ്  കുറിച്ചുള്ള പരീക്ഷണ വീടിയോ
 താഴെ  ഫുല്‍  സ്ക്രീനില്‍  കാണുക  2012-ല്‍ ഈ ഹോലോ ഗ്രാപിക് മെസേജ് ഉപയോകപൂര്‍വവും ലഭ്യവുമായേക്കും എന്നറിയിക്കപ്പെട്ടിരിക്കുന്നു ഏതായാലും ഒരു കൌതുക കാഴ്ചയെ നേരിട്ടു കാണാന്‍ നമുക്കു ഇനിയും  കാത്തിരിക്കേണ്ടി വരും


0 അഭിപ്രായങ്ങല്‍:

Post a Comment