വിണ്ടൌസ്(Windows)എളുപ്പത്തില്‍ റിപ്പയര്‍ ചെയ്യുവാന്‍

അവസാനമായി കംബ്യൂട്ടര്‍ ഷട് ടൌന്‍ ചെയ്തപ്പൊല്‍ Windows XP നന്നായി വര്‍ക്ക് ചെയ്തിരിന്നു
പക്ഷെ ഇപ്പോല്‍ കംബ്യൂട്ടര്‍ ഓപ്പന്‍ ചെയ്തപ്പോല്‍ സ്ക്രീനില്‍ 
Windows could not start because the following file missing or corrupt: 
\WIND0WS\SYSTEM32\CONFIG\SOFTWARE 
You can attempt to repair this file by starting Windows Setup using the original Setup CD-ROM. 
Select 'r' at the First screen to start repair
അല്ലങ്കില്‍
Windows NT could not start because the below file is missing or corrupt:
X:\\WINNT\\System32\\HAL.dll
അല്ലങ്കില്‍
NTLDR is Missing    Press any key to restart
ഇങ്ങനെയുള്ള എറര്‍മെസേജ് കാണുന്നു ഇത് സാതാരണ പലര്‍ക്കും സംഭവിക്കുന്നതാണു ശെരി ഇനി
റീസ്റ്റാര്‍ട് ചെയ്തു Safe mode -ല്‍ നോക്കിയാല്‍ അവിടെയും സ്തിധി ഇതു തന്നെ  പരിഹാരത്തിനായ്
സാധാരണ എല്ലാവരും തിരഞെടുക്കുന്ന ഒരു വഴി വിന്ഡൊസ് റീ‍ഇന്‍സ്റ്റാല്‍ ചെയ്യുക എന്നതാണു

എന്നാല്‍ ഒരു എളുപ്പ  വഴിയെ കുറിച്ചാണു ഇവിടെ വിവരിക്കുന്നതു Windows Recovery Console-ല്‍ ഉപയോഗിക്കുന്ന
"BOOTCFG /Rebuild"  എന്ന ഒരു ഓര്‍ഡര്‍ ഉണ്ടു ഈ ഓര്‍ഡര്‍ വിന്‍ഡൌസ് ബൂട്ട് ആകുന്നതിന്
തടസ്സമായുള്ള System File- ലുകളെ Remove/Replace/Repair ചെയ്യുവാന്‍ Recovery Console-ലില്‍ പ്രാവര്‍ത്തികമാക്കുന്ന് ഇതു ശെരിപ്പെടുത്തുന്ന ഫയ്ലുകല്‍
Windows Hardware Abstraction Layer (HAL)
Invalid BOOT.INI files
A corrupt NTOSKRNL.EXE
A missing NT Loader (NTLDR)
Corrupt registry hives (\\WINDOWS\\SYSTEM32\\CONFIG\\xxxxxx)
ഈ ഓര്‍ഡര്‍ നമുക്കു Windows Recovery Console-ലിലാണു ചെയ്യേണ്ടതു അതുകൊണ്ടു

Recovery Console എങ്ങനെ കൊണ്ടു വരാം എന്നു നോക്കാം ചില കംബ്യൂട്ടറുകളില്‍ ഇതു ഉണ്ടായിരിക്കുന്നതാണ്


ഇതില്ലാത്ത കംബ്യൂട്ടറില്‍ Windows XP Booting CD  ഉപയോഗിച്ചു കംബ്യൂട്ടര്‍ ബൂട്ട് ചെയ്തു താഴെ
കാണുന്ന സ്ക്രീന്‍ വരുന്നതു വരെ തുടരേണ്ടതാണ്


ഈ സ്ക്രീനില്‍ 'R'കീ പ്രെസ്സ് ചെയ്താല്‍  Recovery Console വരുന്നതായിരിക്കും
(c:എന്നതു നാം റിപ്പയര്‍ ചെയ്യാന്‍ പോകുന്ന(SYSTEM) ഉള്ള ട്രൈവ്)(C:ആണെങ്കില്‍-1-(D:2)(E:3)
ഇതു ശെരിയാണെങ്കില്‍ 1ടൈപ് ചെയ്തു എന്റ്റര്‍ അടിച്ചു Administrator പാസ് വേര്‍ഡ് ടൈപ് ചെയ്തു
(Administrator password ഇല്ലാത്തവര്‍ വെറുതെ എന്റ്റര്‍ അടിച്ചാല്‍ മതിയാകും)

സ്ക്രീനില്‍ C:\WINDOWS> എന്ന  പ്രോമ്പ്റ്റ് വരും ഇവിടെ താഴെ കാണുംന്ന ഓര്‍ഡര്‍ ഓരോന്നായ്
ടൈപ് ചെയ്യേണ്ടതാണ്

CD ..
ATTRIB -H C:\boot.ini
ATTRIB -S C:\boot.ini
ATTRIB -R C:\boot.ini
del boot.ini
BOOTCFG /Rebuild
CHKDSK /R /F
FIXBOOT

"Sure you want to write a new bootsector to the partition C: ?” എന്ന ചോദ്യത്തിനു
‘Y' ടൈപ് ചെയ്തു എന്റ്റര്‍ അടിച്ചു അവസാനം കംബ്യൂടര്‍ റീസ്റ്റാര്‍റ്റ് ചെയ്യുക നിങ്ങളുടെ കംബ്യൂട്ടരില്‍ ഇനി
വിണ്ഡ്ഡൌസ് സ്റ്റാര്‍ട്ട് ആകും
ഇനി മറ്റൊരു വഴിയില്‍ നോക്കാം ഒന്നാമതായി മെസ്സേജ് എന്താണു എന്നു വ്യക്തമായി മനസ്സിലാക്കണം
\ WIND0WS\SYSTEM32\CONFIG\SOFTWARE- എന്നാണോ? അതല്ല
\ WIND0WS\SYSTEM32\CONFIG\SYSTEM-എന്നാണോ? എന്നു വ്യക്തമാക്കണം


C:\WINDOWS> എന്ന  പ്രോമ്പ്റ്റിന് ശേഷം  താഴെ കാണുന്ന ഓര്‍ഡര്‍ ഓരോന്നായ്
ടൈപ് ചെയ്യേണ്ടതാണ്

DEL C:\WINDOWS\SYSTEM32\CONFIG\SYSTEM
COPY C:\WINDOWS\REPAIR\SYSTEM C:\WINDOWS\SYSTEM32\CONFIG

(Corrupt-  ആയ ഫൈയ്ല് SYSTEM-ആണെങ്കില്‍ മുകളില്‍ ഉള്ളതു പോലേയും SOFTWARE-ആണെങ്കില്‍
താഴെയുള്ളതു പോലേയും ടൈപ് ചെയ്യുക) പിന്നെ  ENTER   ചെയ്യുക

DEL C:\WINDOWS\SYSTEM32\CONFIG\SOFTWARE
COPY C:\WINDOWS\REPAIR\SOFTWARE C:\WINDOWS\SYSTEM32\CONFIG

ശേഷം  EXIT  എന്നു ടൈപ് ചെയ്തു കംബ്യൂട്ടര്‍ റീസ്റ്റാര്‍ട് ചെയ്യുക’.



0 അഭിപ്രായങ്ങല്‍:

Post a Comment