വെള്ളത്തില്‍ ചാര്‍ജ് ചെയ്യുന്ന സെല്‍ ഫോണുകല്‍

       വെള്ളത്തില്‍ ചാര്‍ജ് ചെയ്യുന്ന പുതിയ തരം  സെല്‍ ഫോണുകല്‍samsung കംബനി  നിര്‍മിച്ചിരിക്കുന്നു ഇതിന്റ്റെ പ്രത്യേഗത എന്തെന്നാല്‍ ഇവയുടെ ബാട്ടറികളെ വെള്ളത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാതിക്കും

ഈ സെല്‍ ഫോണുകല്‍ വെള്ളത്തില്‍ ചാര്‍ജ് ചെയ്തു തുടര്‍ചയായ് പത്തു മണിക്കൂറ്വരെ ഉബയോഗിക്കാന്‍ സാതിക്കുമെന്നു ഇതിന്റ്റെ കംബനി സംസങ് അവകാശപ്പെടുന്നു ഇത്തരം സെല്‍ ഫോണുകല്‍ ഉബയോഗത്തില്‍ വന്നു കഴിഞാല്‍ കയ്യ് തെറ്റി വെള്ളത്തില്‍  വീണ സെല്‍ ഫോണിനെ ധ്രിതിപിടിച്ചു എടുക്കേണ്ടതില്ലന്നു സാരം

0 അഭിപ്രായങ്ങല്‍:

Post a Comment