സൈറ്റുകളില്‍ നിന്നു നേരിട്ടു ഡവ്ണ്‍ ലോഡ് ലിങ്ക് ലഭിക്കുവാന്‍

Rapidshare,Zshare,Megaupload,Depositfile,Divshare     തുടങ്ങിയ പല   ഡൌണ്‍ ലോഡ്  സൈറ്റുകളില്‍ നിന്നും പല തരത്തില്‍   ഉള്ള പരസ്യ ദ്രശ്യങ്ങളെയും പേജുകളേയും ക്ലിക്കുകളെയും ഒഴിവാക്കി നേരിട്ടു ഡവ്ണ്‍ ലോഡ് ലിങ്ക് ലഭിക്കുന്നതെങ്ങനെ എന്നു നോക്കാം നെറ്റ്  ഉപഭോക്താക്കളുടെ ഇടയില്‍ ഡൌണ്‍ ലോഡ്     സൈറ്റുകല്‍ വളരേ പ്രബലമാണു വീഡിയോ ആഡിയോ,സോഫ്റ്റ്വേര്‍ തുടങ്ങിയ ഏതു തരം ഫൈലുകളേയും     ഈ സൈറ്റുകല്‍ വഴി  അപ് ലോഡ് ചെയ്യാനും ഡൌണ്‍ ലോഡ് ചെയ്യാനും സാതിക്കുന്നു എന്നതാണു ഇതിന്റ്റെ പ്രത്യേഗത ഇതില്‍ Rapidshare,Zshare,Megaupload,Depositfile,Divshare  തുടങ്ങിയവ പ്രതാനപ്പെട്ടവയാണു ഈ വക സൈറ്റുകളില്‍ പരിമിതമായ  സൌജന്യ സേവനവും മേമ്പടുത്തപ്പെട്ട, പണമടചു ലഭിക്കാവുന്ന സേവനവും  ലഭ്യമാണു
സവ്ജന്യ സേവനം ഉപയോഗിക്കുന്നവര്‍ക്കു ദേഷ്യം പിടിപ്പിക്കുന്ന പല കാര്യങ്ങല്‍ നേരിടേണ്ടി വരുന്നു
പല തരത്തിലുള്ള ചോത്യങ്ങളും പല ക്ലിക്കുകല്‍ മുഗേനെ പരസ്യം തെരിയപ്പെടുത്തുന്നതിനായ് പല പേജുകല്‍ കടന്നു അവസാനം Countdown വഴി ഡവ്ന്‍ലോഡ് ലിങ്ക് ലഭിക്കുന്നതിന്  അര മിനിറ്റൊ ഒരു മിനിറ്റൊ ആകും അതുവരെ വേറെ പേജിലോന്നു പോയ് വന്നു അല്‍പ്പം താമസിചുപോയാല്‍ പിന്നെ ഈ മെസേജായിരിക്കും  കാണുന്നതു
 അതോടെ     ഡവ്ണ്‍ ലോഡ് ചെയ്യാനുള്ള മൂടും പോയ് എല്ലാം ക്ലോസ് ചെയ്യ്തു നിറുത്തി പോകുന്ന ഒരു അവസ്ത പലപ്പോഴും നമ്മള്‍ക്കു ഉണ്ടാകാറുണ്ടു   പരസ്യത്തിലൂടെ  വരുമാനത്തിനായും,  ദേഷ്യം പിടിക്കുന്നവര്‍ പണം നല്‍കിയുള്ള സേവനത്തിലേക്കു മാറുവാനുമാണു  ഇത്തരം യുക്തികല്‍ കാര്യപ്പെടുന്നതു   എന്നാല്‍ ഇതിന് പരിഹാരമായി skipscreen എന്ന  Firefox (extension)സഹായ്ക്കുന്നു  അതിനു ഇവിടെ ക്ലിക്ക് ചെയ്തു   ഡഡവ്ണ്‍ ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍  ഫയര്‍ ഫോക്സ് ബ്രൊവ്സറില്‍(install) ചെയ്യുക ഇനി നിങ്ങല്‍ക്കു ഡവ്ണ്‍ ലോഡിന് ആവഷ്യമുള്ള ലിങ്കിനെ സ്കിപ്പ് ഫയര്‍ഫോക്സ് എക്സ്റ്റെന്‍സ്യന്‍ യാതൊരു ക്ലിക്കിന്‍റെ ആവഷ്യം കൂടാതെ നിങ്ങല്‍ക്കു കൊണ്ടുവന്നു നല്‍കുന്നതായിരിക്കും   കൂടുതല്‍ അറിയാന്‍  ഈ വീഡിയോ കാണുക



1 അഭിപ്രായങ്ങല്‍:

Anonymous said...

very usfull mater

Post a Comment